Posted On
date_range Updated On
date_range രഞ്ജി ട്രോഫി: സൗരാഷ്ട്ര-ബംഗാൾ ഫൈനൽ
ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയും ബംഗാളും ഏറ്റുമുട്ടും. കർണാടകയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൗരാഷ്ട്ര ഫൈനലിലെത്തിയത്. ഒന്നാമിന്നിങ്ങ്സിൽ കർണാടക 407ഉം സൗരാഷ്ട്ര 527 ഉം റൺസെടുത്തു.
രണ്ടാമിന്നിങ്സിൽ 234 റൺസെടുത്ത കർണാടകക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി സൗരാഷ്ട്ര വിജയത്തിലെത്തി. മധ്യപ്രദേശിനെ 306 റൺസിന് തകർത്താണ് ബംഗാൾ ഫൈനലിലെത്തിയത്. ഈ മാസം 16ന് ഈഡൻ ഗാർഡൻസിലാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.