Posted On
date_range Updated On
date_range ട്വന്റി20 ലോകകപ്പ്: പാകിസ്താൻ പൊരുതുന്നു; ഏഴ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ്
മെൽബൺ: ട്വിന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ചരിത്രം ആവർത്തിക്കാനിറങ്ങിയ പാകിസ്താന് മോശം തുടക്കം. കളി 18 ഓവർ പിന്നിട്ടപ്പോൾ പാകിസ്താൻ ഏഴ് വിക്കറ്റിന് 129 റൺസ് എന്ന നിലയിലാണ്.
15 റൺസ് എടുത്ത ഓപണർ മുഹമ്മദ് റിസ്വാന്റെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. എട്ട് റൺസെടുത്ത മുഹമ്മദ് ഹാരിസും പിന്നീട് പുറത്തായി. സ്കോർ 84ലെത്തിയപ്പോൾ 32 റൺസ് എടുത്ത കാപ്റ്റൻ ബാബർ അസമിന്റെ വിക്കറ്റും നഷ്ടമായി. പിന്നാലെ ഇഫ്തിഖാർ അഹ്മദ് അക്കൗണ്ട് തുറക്കും മുമ്പേ തിരിച്ചുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.