വിരാട് കോഹ്ലി
പരിശീലനത്തിൽ
Posted On
date_range Updated On
date_range കണ്ണുകളെല്ലാം കോഹ്ലിയിൽ
ബംഗളൂരു: ആ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ ഏത് കളിക്കളത്തിനാണ് ഭാഗ്യമുണ്ടാവുക? ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ 50ാം ശതകം പിറക്കാൻ ഇനി അധികനാളില്ലെന്നുറപ്പാണ്. ഒരു പക്ഷെ ഇന്ന് തന്നെ അത് സംഭവിച്ചേക്കാം.
ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പട്ടികയിൽ പേര് ചേർക്കപ്പെട്ട ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി 49 ശതകങ്ങളുമായി മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽകറുടെ റെക്കോഡിനൊപ്പമെത്തിയിട്ടുണ്ട്. ഇന്ന് സെഞ്ച്വറി നേടിയാൽ സചിനെയും പിന്തള്ളി കോഹ്ലി ഒന്നാമനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.