Posted On
date_range Updated On
date_range മായങ്ക് ടെസ്റ്റ് ടീമിൽ; രോഹിതിന് പകരം കളിക്കാൻ സാധ്യത
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവശേഷിക്കുന്ന മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഓപണർ മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തി. കോവിഡ് പോസിറ്റിവായി വിശ്രമത്തിൽ കഴിയുന്ന ക്യാപ്റ്റൻ രോഹിത് ശർമ കളിക്കുമോയെന്ന കാര്യം സംശയത്തിലായതിനാലാണ് മായങ്കിനെ ടീമിലേക്ക് വിളിച്ചത്. ബർമിങ്ഹാം എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ജൂലൈ ഒന്നിനാണ് ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.