ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം കാതറിൻ ബ്രന്റ് വിരമിച്ചു

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി കൂടുതൽ വിക്കറ്റ് നേടിയ വനിത കാതറിൻ ബ്രന്റ് വിരമിച്ചു.

14 ടെസ്റ്റിൽനിന്ന് 51 വിക്കറ്റ് നേടിയ 36കാരി 2005ൽ 42 വർഷത്തിനിടെ ഇംഗ്ലണ്ട് വനിതകൾ ആദ്യ ആഷസ് നേടിയപ്പോൾ ഒമ്പതു വിക്കറ്റും അർധ സെഞ്ച്വറിയുമായി താരമായിരുന്നു. ഏകദിനത്തിലും കൂടുതൽ വിക്കറ്റുള്ള ഇംഗ്ലണ്ടുകാരിയായ ബ്രന്റ് ട്വന്റി20യിൽ രണ്ടാമതുമാണ്.

Tags:    
News Summary - Katherine Brunt announces Test retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.