Posted On
date_range Updated On
date_range ഐ.പി.എൽ ഇന്ത്യയിൽ നടത്തിയത് അബദ്ധം –നാസര്‍ ഹുസൈന്‍
ലണ്ടൻ: ഐ.പി.എൽ 14ാം സീസണ് ഇന്ത്യയില്‍ സംഘടിപ്പിക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനം വലിയ അബദ്ധമായെന്ന് ഇംഗ്ലണ്ടിെൻറ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇംഗ്ലീഷ് മാധ്യമങ്ങളോടാണ് മുൻ താരം ബി.സി.സി.ഐയുടെ തീരുമാനത്തെ വിമര്‍ശിച്ചത്.
കഴിഞ്ഞ സീസൺ പോലെ കോവിഡ് ഏറെ കുറഞ്ഞതും ഏറെ സുരക്ഷിത രാജ്യവുമായ യു.എ.ഇയിൽ നടത്തിയതുപോലെ ഇത്തവണയും നടത്തേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.