Posted On
date_range Updated On
date_range 'തീ പന്തുമായി' മുംെബെ ബൗളർമാർ; ഡൽഹിക്ക് തകർച്ച
കിരീടപ്പോരാട്ടത്തിലെ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് തിരിച്ചടി. ഫൈനലിലെ ആദ്യ ഓവർ എറിഞ്ഞ ബോൾട്ടിെൻറ പന്തിൽ മാർക്കസ് സ്റ്റോയിൻസ്(0) പുറത്തായി. പിന്നാലെ അജിൻക്യ രഹാനെയും(2), ശിഖർ ധവാനും(15) പുറത്തായതോടെ ഡൽഹി തകർച്ചയുടെ വക്കിൽ.
2020-11-10 20:50 IST
-പന്തിെൻറയും അയ്യരുടെയു രക്ഷാപ്രവർത്തനം. നാലാം വിക്കറ്റിൽ ഇരുവരും 96 റൺസിെൻറ കൂട്ടുകെട്ടുയർത്തി. 38 പന്തിൽ 56 റൺസെടുത്ത പന്തിനെ കോൾട്ടർ നീൽ പുറത്താക്കുകയായിരുന്നു.
2020-11-10 20:00 IST
- ട്രൻറ് ബോൾട്ടാണ് സ്റ്റോയിൻസിനെയും രഹാനെയെും പുറത്താക്കിയത്. ജയന്ത് യാദവാണ് ശിഖർ ധവാനെ കുരുക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.