Posted On
date_range Updated On
date_range ഐ.പി.എൽ: പ്ലേഓഫുകളുടെയും ഫൈനലിെൻറയും ഡേറ്റ് പുറത്തുവിട്ട് ബി.സി.സി.ഐ
ഇന്ത്യൻ പ്രീമിയർ ലീഗിെൻറ പ്ലേഒാഫുകളുടെയും ഫൈനലിെൻറയും തീയതികൾ പ്രഖ്യാപിച്ച് ബി.സി.സി.െഎ. നവംബർ അഞ്ച് മുതൽ 10 വരെ ദുബായിലും അബുദാബിയിലുമായിട്ടായിരിക്കും പ്ലേഒാഫ്, ഫൈനൽ മത്സരങ്ങൾ നടക്കുകയെന്ന് ബി.സി.സി.െഎ പ്രസ് റിലീസിലൂടെ അറിയിച്ചു.
ഒന്നാം ക്വാളിഫയർ ദുബായിൽ നവംബർ അഞ്ചിന് നടക്കും. ആറാം തീയതി എലിമിനേറ്റർ മത്സരവും എട്ടാം തീയതി രണ്ടാം ക്വാളിഫയറും അരങ്ങേറും. നവംബർ 10ാം തീയതിയായിരിക്കും കലാശപ്പോര് നടക്കുകയെന്നും ബി.സി.സി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.