ഐ.പി.എൽ 2022: ആരവം മുഴക്കാൻ കാണികളെത്തും; പക്ഷെ...!

മും​ബൈ: ഐ.​പി.​എ​ൽ 2022 സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് മൈ​താ​ന​മു​ണ​രാ​ൻ ര​ണ്ടു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ കാ​ണി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി ബി.സി.സി.ഐ. എന്നാൽ, സ്റ്റേഡിയത്തിനുള്ളിലേക്ക് 25 ശ​ത​മാ​നം കാ​ണി​ക​ൾ​ക്ക് മാത്രമായിരിക്കും പ്രവേശനത്തിന് അ​നു​മ​തി ലഭിക്കുക.

26ന് ​വാ​ങ്ക​ഡെ മൈ​താ​ന​ത്ത് ചെ​ന്നൈ സൂ​പ​ർ കി​ങ്സ്- കൊ​ൽ​ക്ക​ത്ത ​നൈ​റ്റ് റൈ​ഡേ​ഴ്സ് ആ​ദ്യ മ​ത്സ​രം മു​ത​ൽ കാണികൾക്ക് പ്രവേശനമുണ്ട്. മും​ബൈ​ക്ക് പു​റ​മെ ന​വി മും​ബൈ, പു​ണെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഐ.​പി.​എ​ൽ 15ാം സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

Tags:    
News Summary - IPL 2022: BCCI allows 25% crowd inside stadiums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.