Posted On
date_range Updated On
date_range മൂന്നു പേർക്ക് കോവിഡ്; ഇന്ത്യൻ ടീമിന് കുരുക്ക്
ന്യൂഡൽഹി: വെസ്റ്റിൻഡീസ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ മുൾമുനയിലാക്കി കോവിഡ് ബാധ. ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈമാസം ആറിനാണ് പരമ്പരയിലെ ആദ്യ ഏകദിനം അഹ്മദാബാദിൽ ആരംഭിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.