ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്; പാകിസ്താന് ഒന്നാം സ്ഥാനം നഷ്ടമായി

ദുബൈ: ഏഷ്യാകപ്പ് ഫൈനലിൽ കടന്ന ഇന്ത്യ ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഒന്നാമതായിരുന്ന പാകിസ്താൻ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. 118 പോയന്റുമായി ആസ്ട്രേലിയയാണ് ഒന്നാമത്. 116 പോയന്റുള്ള ഇന്ത്യക്ക് പിന്നിൽ 115 പോയന്റുമായാണ് പാകിസ്താൻ മൂന്നാം സ്ഥാനത്തുള്ളത്. 

ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ​വെസ്റ്റിൻഡീസ് ടീമുകളാണ് നാല് മുതൽ പത്ത് വരെ സ്ഥാനത്ത്. 

Tags:    
News Summary - India ranked second in ODI rankings; Pakistan lost the top spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.