Posted On
date_range Updated On
date_range കുറഞ്ഞ ഓവർ നിരക്ക്: ഇംഗ്ലണ്ടിനും ഇന്ത്യക്കും പിഴ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ രണ്ട് പോയന്‍റ് വീതം കുറച്ചു
നോട്ടിങ്ഹാം: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും പിഴ. മാച്ച് ഫീയുടെ 40% ഇരുടീമുകളും പിഴയായി അടക്കണം. ഒപ്പം, ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയൻറ് പട്ടികയില്‍ നിന്ന് ഇരുടീമുകളുടേയും രണ്ടു പോയൻറ് വീതം കുറച്ചു.
രണ്ടു ഓവറുകളാണ് സമയത്തിനു മുേമ്പ ഇരു ടീമുകൾക്കും തീർക്കാൻ കഴിയാതിരുന്നത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പട്ടികയില്‍ രണ്ടു പോയൻറ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.