ഹൈദരാബാദ് താരങ്ങൾ മത്സരത്തിനായി അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിലേക്ക് എത്തുന്നു
Posted On
date_range Updated On
date_range ജാസൺ ഹോൾഡർ ദുബൈയിൽ
ദുബൈ: സൺറൈസേഴ്സ് ഹൈദരാബാദിെൻറ വെസ്റ്റിൻഡീസ് താരം ജാസൺ ഹോൾഡർ ദുബൈയിലെത്തി. ആറുദിവസത്തെ ക്വാറൻറീന് ശേഷം താരം ടീമിനൊപ്പം ചേരും. വിൻഡീസ് ടെസ്റ്റ് ടീമിെൻറ നായകനാണ് ഹോൾഡർ. മൂന്ന് കോവിഡ് പരിശോധന നടത്തി നെഗറ്റിവായാൽ മാത്രമേ അദ്ദേഹത്തിന് കളത്തിലിറങ്ങാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.