Posted On
date_range Updated On
date_range ധവാനും ഗില്ലിനും അർധ സെഞ്ച്വറി: ഇന്ത്യക്ക് മികച്ച തുടക്കം
പോർട്ട്ഓഫ് സ്‍പെയിൻ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഓപണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും പുറത്താവാതെ അർധ സെഞ്ച്വറി നേടിയപ്പോൾ 22 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 112 റൺസെന്ന നിലയിലാണ്.
73 പന്ത് നേരിട്ട ധവാൻ 58 റൺസുമായും 60 പന്ത് നേരിട്ട ഗിൽ 50 റൺസുമായും ക്രീസിലുണ്ട്. മലയാളി താരം സഞ്ജു സാംസണും അന്തിമ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.