Posted On
date_range Updated On
date_range ലഖ്നോ സൂപ്പർ ജയന്റ്സിന് തിരിച്ചടി; വുഡ് ഐ.പി.എല്ലിൽനിന്ന് പുറത്ത്
ന്യൂഡൽഹി: ഐ.പി.എൽ തുടങ്ങുംമുമ്പേ പുതു ടീം ലഖ്നോ സൂപ്പർ ജയന്റ്സിന് തിരിച്ചടി. ഇംഗ്ലണ്ട് പേസർ മാർക് വുഡ് പരിക്ക് മൂലം ഐ.പി.എല്ലിൽനിന്ന് പുറത്തായി. ലേലത്തിൽ ഏഴരക്കോടി രൂപക്കാണ് ലഖ്നോ വുഡിനെ ടീമിലെത്തിച്ചിരുന്നത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിനിടെയാണ് വുഡിന് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.