ദിനേഷ് ചണ്ഡിമലും തിസാര പെരേരയും സൈനിക വേഷത്തിൽ
Posted On
date_range Updated On
date_range ചണ്ഡിമലിനും തിസാര പെരേരക്കും സൈനിക വേഷത്തിൽ പുതിയ ഇന്നിങ്സ്
കൊളംബോ: ക്രിക്കറ്റ് ക്രീസിൽ ശ്രീലങ്കക്കായി പൊരുതിയ രണ്ടുപേർക്ക് ഒരേ ദിവസം സൈനിക വേഷത്തിൽ പുതിയ ഇന്നിങ്സിന്.
ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമൽ, സഹതാരം തിസാര പെരേര എന്നിവരാണ് മേജർ റാങ്കിൽ ശ്രീലങ്കൻ സൈന്യത്തിെൻറ ഭാഗമായത്.
ക്രിക്കറ്റിലെ സംഭവനകൾക്കുള്ള ആദരവായാണ് ഇരുവരെയും ശ്രീലങ്കൻ ആർമിയുടെ വളണ്ടിയർ ഫോഴ്സിെൻറ ഭാഗമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.