പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ലോക്ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളി : 11 പേർ അറസ്റ്റിൽ
ഒറ്റപ്പാലം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച 11 അംഗ സംഘം അറസ്റ്റിൽ. തോട്ടക്കരയിൽ ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നടന്ന ക്രിക്കറ്റ് കളിക്കിടയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തു.
പ്രദേശവാസികളായ ഇവരെ ജാമ്യത്തിൽ വിട്ടതായും പൊലീസ് അറിയിച്ചു. ഒറ്റപ്പാലം സി.ഐ ജയേഷ് ബാലൻെറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലത്ത് പരിശാധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.