Posted On
date_range Updated On
date_range ബ്രൻഡൻ ടെയ് ലർക്ക് മൂന്നര വർഷം വിലക്ക്
ദുബൈ: സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ നായകൻ ബ്രൻഡൻ ടെയ് ലർക്ക് ഐ.സി.സിയുടെ മൂന്നര വർഷത്തെ വിലക്ക്. 2019ൽ ഒത്തുകളി നടത്താൻ ഒരാൾ സമീപിച്ച കാര്യം റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാണ് നടപടി. സ്പോൺസർഷിപ് കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്ത്യയിലേക്ക് ക്ഷണിച്ച ബിസിനസുകാരൻ ഒത്തുകളിക്കാൻ സമീപിച്ചതായി കഴിഞ്ഞദിവസം ടെയ് ലർ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.