ബെൻ സ്​റ്റോക്​സ്​

വി​ര​മി​ക്ക​ൽ പി​ൻ​വ​ലി​ച്ച് സ്റ്റോ​ക്സ് ലോ​ക​ക​പ്പി​ന്

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​നും ബാ​റ്റി​ങ് ഓ​ൾ റൗ​ണ്ട​റു​മാ​യ ബെ​ൻ സ്റ്റോ​ക്സ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ മ​ട​ങ്ങി​യെ​ത്തി. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​നു​ള്ള സാ​ധ്യ​ത സം​ഘ​ത്തി​ൽ സ്റ്റോ​ക്സ് ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​ട​ക്കു​ന്ന നാ​ല് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ താ​രം ക​ളി​ക്കും.

ബാ​റ്റ​ർ ഹാ​രി ബ്രൂ​ക്കും പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റും ലോ​ക​ക​പ്പ് സം​ഘ​ത്തി​ലി​ല്ല. സാ​ധ്യ​ത ടീം: ​ജോ​സ് ബ​ട്ട്‌​ല​ർ (ക്യാ​പ്റ്റ​ൻ), മു​ഈ​ൻ അ​ലി, ഗ​സ് അ​റ്റ്കി​ൻ​സ​ൺ, ജോ​ണി ബെ​യ​ർ​സ്റ്റോ, സാം ​ക​റ​ൻ, ലി​യാം ലി​വി​ങ്സ്റ്റ​ൺ, ഡേ​വി​ഡ് മ​ല​ൻ, ആ​ദി​ൽ റാ​ഷി​ദ്, ജോ ​റൂ​ട്ട്, ജേ​സ​ൺ റോ​യ്, ബെ​ൻ സ്റ്റോ​ക്സ്, റീ​സ് ടോ​പ്ലി, ഡേ​വി​ഡ് വി​ല്ലി, മാ​ർ​ക്ക് വു​ഡ്, ക്രി​സ് വോ​ക്സ്.

Tags:    
News Summary - Ben Stokes answers World Cup call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.