ആഷസിൽ ജേതാക്കളായ ആസ്​ട്രേലിയൻ ടീം ട്രോഫിയുമായി

ആഷസിൽ ഓസീസ്​ വൈറ്റ്​വാഷ്

സി​ഡ്​​നി: ഓ​സീ​സ്​ നി​ര​യി​ലെ ഓ​രോ താ​ര​വും സ്വ​ന്തം നാ​ട്ടി​ൽ ക​രു​ത്തു​റ​പ്പി​ച്ച്​ പോ​രാ​ട്ട നാ​യ​ക​രാ​യ​പ്പോ​ൾ ആ​ഷ​സി​ൽ ഇം​ഗ്ലീ​ഷ്​ വീ​ഴ്​​ച പൂ​ർ​ണം. അ​ഞ്ചു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര 4-0ത്തി​ന്​ ആ​സ്​​ട്രേ​ലി​യ തൂ​ത്തു​വാ​രി. അ​വ​സാ​ന ടെ​സ്റ്റി​ൽ ര​ണ്ട്​ ഇ​ന്നി​ങ്​​സു​ക​ളി​ലും ഇം​ഗ്ലീ​ഷ്​ ബാ​റ്റി​ങ്​ ത​ക​ർ​ന്ന​പ്പോ​ൾ വി​ജ​യം 146 റ​ൺ​സി​ന്. ട്രാ​വി​സ്​ ഹെ​ഡാ​ണ്​ പ​ര​മ്പ​ര​യി​ലെ താ​രം.

സ്​​കോ​ർ ആ​സ്​​ട്രേ​ലി​യ 303 & 155, ഇം​ഗ്ല​ണ്ട്​ 188 & 124. നാ​ലാം ടെ​സ്റ്റ്​ സ​മ​നി​ല പി​ടി​ച്ച്​ തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന ന​ൽ​കി​യ ഇം​ഗ്ല​ണ്ട്​ പ​ക്ഷേ, അ​ഞ്ചാം ടെ​സ്റ്റി​ൽ ചെ​റു​ത്തു​നി​ൽ​ക്കാ​ൻ പോ​ലു​മാ​കാ​തെ പ​രാ​ജ​യം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പാ​റ്റ്​ ക​മ്മി​ൻ​സ്, സ്​​കോ​ട്ട്​ ബോ​ള​ണ്ട്, കാ​മ​റ​ൺ ഗ്രീ​ൻ എ​ന്നി​വ​ർ ഓ​സീ​സി​നാ​യി മൂ​ന്നു​വീ​തം വി​ക്ക​റ്റ്​ എ​ടു​ത്തു.

Tags:    
News Summary - Australia seal 4-0 Ashes triumph, England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.