Posted On
date_range Updated On
date_range ആൻഡേഴ്സണിന്റെ വിരമിക്കൽ ടെസ്റ്റ് ഇന്നു മുതൽ
ലണ്ടൻ: ഇംഗ്ലീഷ് പേസ് ബൗളിങ് ഇതിഹാസം ജെയിംസ് ആൻഡേഴ്സണിന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കം. ചരിത്രപ്രസിദ്ധമായ ലോർഡ്സിൽ വെസ്റ്റിൻഡീസാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾ ഉണ്ടെങ്കിലും ലോർഡ്സിൽ വിരമിക്കുമെന്ന് ആൻഡേഴ്സൺ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റിൽ 700 വിക്കറ്റ് വീഴ്ത്തിയ ആദ്യ പേസറാണ് 41കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.