പിന്തുടർന്ന്​ ജയിക്കാൻ ഇന്ത്യ; സഞ്​ജുവിന്​ ഒരവസരം കൂടി

സിഡ്​നി: ആസ്​ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ്​ നേടിയ ഇന്ത്യ ബൗളിങ്​ തെരഞ്ഞെടുത്തു. ടീമിൽ മാറ്റമൊന്നും വരുത്താതെയാണ്​ പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ട്​ ഇന്ത്യയിറങ്ങുന്നത്​.

ഇതോടെ മലയാളി താരം സഞ്​ജു സാംസണ്​ ഒരവസരം കൂടി ലഭിച്ചിരിക്കുകയാണ്​. മാർകസ്​ സ്​റ്റോയ്​നിസിന്​ പകരം ആരോൺ ഫിഞ്ച്​ വന്നതാണ്​ ആസ്​ട്രേലിയൻ ടീമിലെ ഏക മാറ്റം. 

Tags:    
News Summary - 3rd T20I: India win toss, opt to bowl against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.