Posted On
date_range Updated On
date_range ബാഡ്മിന്റൺ റാങ്കിങ്: പ്രണോയ് ഒമ്പതാമൻ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. പത്താമനായിരുന്നു പ്രണോയ്. ലക്ഷ്യ സെന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലക്ഷ്യ 11ാം സ്ഥാനത്തെത്തി.
പി.വി. സിന്ധു വനിത സിംഗ്ള്‍സില്‍ 17ാമതാണ്. പുരുഷ ഡബ്ള്‍സില്‍ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റാങ്കില്‍ തുടരുന്നു. വനിതകളിൽ ഇന്ത്യയുടെ മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ജോടി 17ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.