Posted On
date_range Updated On
date_range ഓസീസ് പര്യടനം: ഇന്ത്യൻ എ ടീമിനെ മിന്നു മണി നയിക്കും
മുംബൈ: ആഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന ഓസീസ് സന്ദർശനത്തിൽ ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നുമണി നയിക്കും. മൂന്ന് ട്വന്റി20, മൂന്ന് ഏകദിനം, ഒരു ചതുർദിനം എന്നിവ അടങ്ങിയ പരമ്പര ആഗസ്റ്റ് 25 വരെ നീളും. മലയാളിയായ സജന സജീവൻ കൂടി അണിനിരക്കുന്ന ടീമിൽ ശ്വേത സെഹ്റാവത്താണ് ഉപനായിക.
ടീം ഇന്ത്യ: മിന്നുമണി (ക്യാപ്റ്റൻ), ശ്വേത സെഹ്റാവത്ത്, പ്രിയ പൂനിയ, ശുഭ സതീഷ്, തേജൽ ഹസബ്നിസ്, കിരൺ നവഗയർ, സജന സജീവൻ, ഉമ ചേത്രി (വിക്കറ്റ് കീപ്പർ), ശിപ്ര ഗിരി (വിക്കറ്റ് കീപ്പർ), രാഘവി ബിഷ്ത്, സെയ്ക ഇഷാഖ്, മന്നത് കശ്യപ്, തനുജ കൻവർ, പ്രിയ മിശ്ര, മേഘ്ന സിങ്, സയാലി സാറ്റ്ഗെരെ, ശബ്നം ശകീൽ, എസ്. യശശ്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.