മെഡലുമായി ആൻസി സോജൻ
Posted On
date_range Updated On
date_range ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്: ആൻസിക്ക് വെങ്കലം
ടിയാൻജിൻ (ചൈന): ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം ആൻസി സോജന് ലോങ് ജംപിൽ വെങ്കലം. തൃശൂർ നാട്ടിക സ്വദേശിയായ ആൻസി വനിത ലോങ് ജംപിൽ 6.21 മീറ്റർ ചാടിയാണ് നേട്ടം കൈവരിച്ചത്.
ഹൈജംപ് വനിതകളിൽ ഇന്ത്യക്കായി പൂജ വെള്ളിയും പുരുഷന്മാരിൽ ജെ. ആദർശ് റാം വെങ്കലവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.