‘ലൈറ്റ് ഓഫ് മുഹമ്മദ്’

ഷാർജ: ഡോ. അബ്ദുൽ സലാം മുഹമ്മദ് രചിച്ച ‘ലൈറ്റ് ഓഫ് മുഹമ്മദ് (സ)’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ പവലിയനിൽ നടന്നു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീമിൽ നിന്നും ഐക്യരാഷ്ട്രസഭ ഗ്ലോബൽ കോംപാക്ട് (മെന) റീജിയൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രൊഫ. ഗാരി പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ഡോ. സെയ്തു മുഹമ്മദ സജ്ൽ മോഡറേറ്ററയിരുന്നു, ഒ.പി. അഷ്‌റഫ്, അബ്ദുസമദ് സാബിത് സലാം, സിറാജ് കുവ്വക്കാട്ടയിൽ എന്നിവർ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ്ങ് കമ്മിറ്റിയംഗങ്ങളും, സ്മാർട്ട് ലിവിങ്ങ് ഫൗണ്ടേഷൻ അംഗങ്ങളും പങ്കെടുത്തു. 

Tags:    
News Summary - Book Released at Indian Association Pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.