റഹീം ഓമശ്ശേരിയുടെ പിതാവ് മുഹമ്മദ് ഹാജി നിര്യാതനായി

ഓമശ്ശേരി: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ഖത്തർ വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരിയുടെ പിതാവ് കെ.സി. മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മറ്റു മക്കൾ: റുഖിയ, ജമീല, കെ.സി. ശരീഫ്, ബുശ്റ, നിഷാത്. മരുമക്കൾ: ഡോ. കുട്ടി ഹസൻ (എളമരം), അസൈൻ (വല്യപ്പറമ്പ്), ശമീം ഫാത്തിമ (വെസ്റ്റ് ചേന്ദമംഗലൂർ), തസ്നി (നന്മണ്ട), പി.വി. ആലിക്കുട്ടി (കൊടിയത്തൂർ), സുബ്ഹാൻ ബാബു (ആനയാംകുന്ന്). സഹോദരങ്ങൾ: കദീജ പുത്തൻ വീട്ട് പൊയിൽ, പരേതരായ കെ.സി. ചേക്കുട്ടി, കെ.സി. കോയാമു, പാത്തുമ്മ മൂത്തേടത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.