Posted On
date_range Updated On
date_range ഗ്രാമപഞ്ചായത്ത് അംഗമുള്‍പ്പെടെ ജോസ് വിഭാഗം പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ജെസി തോമസ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം മാത്യു ജോര്‍ജ് എന്നിവരുള്‍പ്പെടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഡി.സി.സി സെക്രട്ടറിമാരായ എം. ഷേക് പരീത്, പള്ളിത്തോപ്പില്‍ ഷിബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ചെമ്പനരുവി മുരളി, ചേത്തടി ശശി, കറവൂര്‍ സുരേഷ്, കെ. ജോസ്, എ. നജീബ് ഖാന്‍, സുധീര്‍ മലയില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.