Posted On
date_range Updated On
date_range യു.ഡി.എഫ് യോഗം ഇന്ന്; ബെന്നി ബഹനാൻ ചുമതലയേൽക്കും
തിരുവനന്തപുരം: നിയുക്ത യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനെ ഒൗദ്യോഗികമായി ഘടകകക്ഷികളെ പരിചയപ്പെടുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗം വ്യാഴാഴ്ച മൂന്നിന് കേൻറാൺമെൻറ് ഹൗസിൽ േചരും. യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധികളിൽ മാറ്റം വരുത്തുന്നതും ചർച്ച ചെയ്യും.
െക.പി.സി.സി ഭാരവാഹികളുടെ അധികാരമേൽക്കൽ, യു.ഡി.എഫ് ലോക്സഭാമണ്ഡലം നേതൃയോഗം, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തുടങ്ങിയ പരിപാടികളുള്ളതിനാൽ യു.ഡി.എഫ് യോഗത്തിൽ മറ്റ് വിഷയങ്ങൾ ചർച്ചക്ക് വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.