Posted On
date_range Updated On
date_range മലയാളിതാരം ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം
ന്യൂഡൽഹി: മലയാളി അത്ലറ്റ് ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം. അവാർഡ് നിർണയ സമിതി നിർദേശിച്ച 15 പേരുടെ പട്ടികയിലാണ് അത്ലറ്റിക്സിൽനിന്നും ജിൻസിയെ ഉൾപ്പെടുത്തിയത്. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് ജിൻസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ത്യൻ റിലേ ടീം അംഗമായ ജിൻസി ബുസാൻ ഏഷ്യൻ ഗെയിംസിൽ റിലേ സ്വർണം നേടി. 2000 സിഡ്നി ഒളിമ്പിക്സിൽ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.