Posted On
date_range Updated On
date_range അഞ്ജു എ.എഫ്.െഎ സീനിയർ വൈസ് പ്രസിഡൻറ്
ന്യൂഡൽഹി: മലയാളി ലോങ്ജംപ് ചാമ്പ്യൻ അഞ്ജു ബോബി ജോർജ് ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക്.
അദിലെ സുമരിവാല മൂന്നാം തവണയും പ്രസിഡൻറായി തുടരും. ഒക്ടോബർ 31ന് വോെട്ടടുപ്പ് നടക്കാനിരിക്കെ എതിരില്ലാതെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെടുന്നത്.
വേൾഡ് ചാമ്പ്യൻഷിപ് മെഡൽ ജേതാവായ അഞ്ജു നിലവിൽ അത്ലറ്റ് കമീഷൻ പ്രതിനിധിയായി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.