സത്യസന്ധമായി വാർത്തകൾ പറയണം -മധുപാൽ

വാർത്തകൾ സത്യസന്ധമായി പറയാൻ ശ്രമിക്കണം. ​കേട്ടുകേൾവികൾ ആവശ്യമില്ല. ഒരു പ്രശ്​നം ഉണ്ടാകു​േമ്പാൾ അതി​െൻറ വാർത്തക്ക്​ പിറകിൽ എന്താണെന്ന്​ അറിഞ്ഞാൽ മാത്രമേ അതിലെ സത്യാവസ്​ഥ നമുക്ക്​ കണ്ടെത്താൻ സാധിക്കൂ. ടെലിവിഷനും പത്രങ്ങളും ഒഴിവാക്കുന്ന ഒരുപാട്​ വാർത്തകളുണ്ട്​. ഇത്​ ഓൺലൈൻ ന്യൂസ്​ പോർട്ടലുകൾ വഴി ജനങ്ങളുടെ മുമ്പിലെത്തിക്കാൻ സാധിക്കും. മനുഷ്യ​െൻറ പുരോഗതിക്ക്​ വഴികാട്ടിയാകാൻ ഓൺലൈൻ പോർട്ടലുകൾക്ക്​ സാധിക്കണം. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.