അർധസത്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാതെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം -ദീപ നിശാന്ത്​

നവമാധ്യമങ്ങൾക്ക്​ വലിയ പ്രാധാന്യമുള്ള കാലഘട്ടമാണിത്​. മുഖ്യധാരാ മാധ്യമങ്ങൾ മൂടിവെച്ച പലതും ഉയർത്തികൊണ്ടുവരാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്​. ചില മാധ്യമങ്ങൾ പുഴുക്കുത്തുകൾ പോലെ നിലനിൽക്കുന്നുണ്ട്. ആളുകളെ ആകർഷിക്കുന്ന തലക്കെട്ടുകൾ ഉപയോഗിച്ച്​ വാർത്തയെ വളച്ചൊടിക്കുന്നു. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീചമായ വാർത്ത രീതി നിയന്ത്രിക്കണം. അർധസത്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാതെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും ശ്രദ്ധിക്കണം.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.