തെറ്റാണെങ്കിൽ തിരുത്തണം -സി.കെ. വിനീത്​

ആർക്കും എന്തും ആധികാരികതയില്ലാതെ വിളിച്ചുപറയാം എന്നതായി മാറി ഓൺലൈൻ മാധ്യമങ്ങൾ. മുഖമില്ലാത്ത, ഐഡൻറിറ്റിയില്ലാത്ത, ആർക്കും എന്തും പറയാമെന്നതായി മാറി സമൂഹ മാധ്യമങ്ങൾ. എത്രയും പെട്ടെന്ന്​ നൽകാനായി തെരഞ്ഞെടുക്കുന്ന വാർത്തകളുടെ ആധികാരികത പല​േപ്പാഴും നഷ്​ടപ്പെടുന്നു. വാർത്തക്ക്​ ഉത്തരവാദിത്തം ഏറ്റെടുക്കാനോ തെറ്റാണെങ്കിൽ തിരുത്താനോ ഇത്തരം മാധ്യമങ്ങൾ തയാറാകുന്നില്ല. എന്നാൽ ഇത്തരം ഉള്ളടക്കം നിയന്ത്രിക്കപ്പെടേണ്ടതാകണം. മാധ്യമങ്ങൾ ഇത്തരത്തിൽ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കണം.  

Full View


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.