Posted On
date_range Updated On
date_range പുതിയവീട്ടിൽ മുഹമ്മദ് നിര്യാതനായി
തൃശൂർ: വാടാനപ്പള്ളിയിലെ ആദ്യകാല വ്യാപാരി തൃത്തല്ലൂർ വെസ്റ്റിൽ പുതിയവീട്ടിൽ മുഹമ്മദ് (പോപ്പുലർ -93) നിര്യാതനായി. മർച്ചന്‍റ് അസോസിയേഷൻ സ്ഥാപകാംഗമാണ്. പോപ്പുലർ ടൈം ഹൗസ്, പോപ്പുലർ ഐ കെയർ എന്നിവയുടെ സ്ഥാപകനാണ്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തൃത്തല്ലൂർ കൊടുങ്ങൂപ്പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ജമീല, അബ്ദുൽ ഗഫൂർ, സൈനബ, അബ്ദുൽ അസീസ്, ഫൗസിയ, നുസൈബ. മരുമക്കൾ: അബ്ദുൽ കരീം, ഫസീല, നാസർ, ഷീന, അബ്ദുൽ റഹ്മാൻ, ജിബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.