‘മാധ്യമം’ മുൻ റിപ്പോർട്ടർ എം. സക്കീർ ഹുസൈൻ നിര്യാതനായി

തൃശൂർ: ‘മാധ്യമം’ മുൻ സീനിയർ റിപ്പോർട്ടറും കൂർക്കഞ്ചേരി മുതൽപേർ ഹൗസിൽ പരേതരായ മീരാ ഹുസൈന്റെയും നൂർജഹാന്റെയും മകനുമായ എം. സക്കീർ ഹുസൈൻ (60) നിര്യാതനായി. ഭാര്യ: എ. അമീന. മക്കൾ: ഇഷാർ ഹുസൈൻ (ദുബൈ), ഇർഫാൻ ഹു​സൈൻ, ഇഹ്സാന ഹുസൈൻ. മരുമകൾ: ആയിഷ സനം. സഹോദരങ്ങൾ: ജന്നത്ത് ബാനു, സഫർ ഹു​സൈൻ, സജീദ് ഹുസൈൻ.

ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കാളത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Obituary Madhyamam retired senior reporter M Sakkeer Hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.