Posted On
date_range Updated On
date_range ഹാജി കുഞ്ഞിപ്പ കുരിക്കൾ നിര്യാതനായി
അലനല്ലൂർ: സിനിമാഹാൾ കുന്നത്ത് പരേതനായ കൊങ്ങത്ത് മമ്മദ് കുരിക്കളുടെ മകൻ ഹാജി കുഞ്ഞിപ്പ കുരിക്കൾ (94) നിര്യാതനായി. അന്തമാനിൽ ഫോറസ്റ്റ് വകുപ്പിലും മാവൂർ ഗ്വാളിയോർ റയോൺസിൽ ചീഫ് മിഷനിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റഹിം, ഹൈറുന്നിസ്സ (ബഹ്റൈൻ), അബ്ദുൽ കലാം, മുഹമ്മദ് ഇഖ്ബാൽ, സുരയ്യാ ബീഗം, നസീമ ബീഗം.
മരുമക്കൾ: പരേതയായ ഹാജറ ചോലക്കുളം മേലാറ്റൂർ, മുഹമ്മദ് ഇഖ്ബാൽ (ബഹ്റൈൻ), ഫാത്തിമ സുഹ്റ, ജെസ്ന, അബ്ദുൽ നാസർ, ബഷീർ.
സഹോദരങ്ങൾ: ഹംസ, പരേതരായ കുഞ്ഞിമുഹമ്മദ് മൗലവി (തിരുവിഴാംകുന്ന്), ബിയ്യ, കമ്മു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലരക്ക് അലനല്ലൂർ മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.