കെ​ട്ടി​ട​ത്തി​ൽ​നി​ന്ന​്​ വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

പ​യ്യോ​ളി: വ​ട​ക​ര​യി​ൽ​വെ​ച്ച് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ആ​വി​ക്ക​ല്‍ റോ​ഡി​ല്‍ സാ​യ്​​വി​െൻറ കാ​ട്ടി​ൽ ടി. ​മ​നോ​ജ് കു​മാ​ർ (45) മ​രി​ച്ചു. ഇ​ല​ക്ട്രീ​ഷ്യ​നാ​യ മ​നോ​ജ് സെ​പ്​​റ്റം​ബ​ർ 30ന് ​രാ​വി​ലെ വ​ട​ക​ര പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നാം നി​ല​യി​ൽ​നി​ന്ന്​ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം മൂ​ന്നു വ​ര്‍ഷ​ത്തോ​ള​മാ​യി പ​യ്യോ​ളി​യി​ലാ​ണ് താ​മ​സം. ഭാ​ര്യ: മ​നോ​ഷി​ത. മ​ക്ക​ൾ: മ​യൂ​ഖ, മാ​ധ​വ് കൃ​ഷ്ണ. പി​താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മാ​താ​വ്: ഗാ​യ​ത്രി. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ജി​ഷ, മ​ഞ്ജു​ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.