പരതീകാത്മക ചിത്രം
Posted On
date_range Updated On
date_range കാണാതായ പശുവിനെ തിരയുന്നതിനിടെ കർഷകനെ കാട്ടാന കുത്തിക്കൊന്നു
മംഗളൂരു: കുടക് സോമാവാർപേട്ടയിൽ കാണാതായ പശുവിനെ തിരയുന്നതിനിടെ കർഷകനെ കാട്ടാന കുത്തിക്കൊന്നു. അഡിയനഡുർ ഗ്രാമത്തിലെ സി. ഐരപ്പയാണ് (60) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.
തലേന്ന് വൈകീട്ട് കാണാതായ പശുവിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഐരപ്പ. രാവിലെ ഏഴോടെ ഗൗരിഗഡ്ഡെയിൽ എത്തിയപ്പോൾ പൊടുന്നനെ കാട്ടിൽ നിന്നിറങ്ങിയ ആന അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.