മുഹമ്മിൽ
Posted On
date_range Updated On
date_range ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പാണ്ടിക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കാട് കോളനിപ്പടിയിലെ പരേതനായ മമ്പാടൻ അബ്ദുൽ അസീസിെൻറ മകൻ മുഹമ്മിൽ (20) ആണ് മരിച്ചത്.
ആഗസ്റ്റ് 13ന് പാണ്ടിക്കാട് കാഞ്ഞിരപ്പടിക്ക് സമീപമാണ് അപകടം നടന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഏഴിനാണ് മരിച്ചത്. മാതാവ്: നഫീസ. സഹോദരങ്ങൾ: ബിൽഷാദ്, സലീൽ, മുസമ്മിൽ, മുഫീദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.