ഫ​ഖ്​​റു​ദ്ദീ​ൻ

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. അ​ക​ലാ​ട് എം.​ഐ.​സി സ്‌​കൂ​ളി​നു പ​ടി​ഞ്ഞാ​റ് പ​രേ​ത​നാ​യ കാ​ക്ക​ന​ക​ത്ത് അ​ബ്​​ദു​റ​ഹ്​​മാ​െൻറ മ​ക​ൻ ഫ​ഖ്​​റു​ദ്ദീ​നാ​ണ് (33) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട​ക്ക​ഴി​യൂ​രി​ൽ ഫ​ഖ്​​റു​ദ്ദീ​നും കൂ​ട്ടു​കാ​ര​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. ചാ​വ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ത​ല​യു​ടെ സ്‌​കാ​ന്‍ ചെ​യ്യാ​ന്‍ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​ന്തം തീ​രു​മാ​ന പ്ര​കാ​രം ഫ​ഖ്​​റു​ദ്ദീ​ന്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഞാ​യ​റാ​ഴ്ച ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഫ​ഖ്​​റു​ദ്ദീ​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്: മൈ​മൂ​ന. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ള്‍: ഫ​ഹ​ദ്, ഫി​ദ, ഫ​ര്‍ഹാ​ന്‍.

Tags:    
News Summary - youth died in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.