സച്ചിൻ
Posted On
date_range Updated On
date_range ബൈക്കപകടത്തിൽ യുവാവ് മരിച്ചു
തൃപ്പൂണിത്തുറ: മിനി ബൈപാസ് പാലത്തിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
പിറവം ലക്ഷ്മികൃപയിൽ (തോപ്പിൽ) വി. സന്തോഷിെൻറയും ചിത്രയുടെയും മകൻ സച്ചിനാണ് (28) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ശ്രീക്കുട്ടനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേവരയിലെ സുഹൃത്തിെൻറ വീട്ടിൽനിന്ന് പിറവത്തേക്ക് മടങ്ങവേയാണ് ശനിയാഴ്ച പുലർച്ച അപകടമുണ്ടായത്. ബൈക്ക് തെന്നി നിയന്ത്രണംവിട്ടതാണെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.