അപകടത്തിൽപെട്ട ബൈക്ക്
Posted On
date_range Updated On
date_range ആലപ്പുഴയിൽ അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ചു; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം
ആലപ്പുഴ: ചേർത്തല - അരൂക്കുറ്റി റൂട്ടിൽ മാക്കേക്കവലയിൽ ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് തൂവനത്തുവെളി ബിസ്‌മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (അപ്പു -22) എന്നിവരാണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് അപകടം.
ഒപ്പമുണ്ടായിരുന്ന പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശിന് (23) ഗുരുതര പരുക്കേറ്റു. ഇയാളെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.