പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു

റാഞ്ചി: പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലുള്ള റാതുചട്ടി മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചൈതി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് ആചാരങ്ങൾക്കായി ജലാശയത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റാതു പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശശിഭൂഷൻ ചൗധരി പറഞ്ഞു.

Tags:    
News Summary - Three women killed as pick-up van collides with tractor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.