Posted On
date_range Updated On
date_range പാലക്കാട് മുണ്ടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം
കോങ്ങാട് (പാലക്കാട്): മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേശ് എന്നിവരാണ് മരിച്ചത്. എഴക്കാട് ഒമ്പതാം മൈലിൽ ഞായറാഴ്ച രാത്രി 9.30നാണ് അപകടം.
സാരമായി പരിക്കേറ്റ ലക്ഷംവീട് കോളനി സ്വേദശി ശിവനെ പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.