Posted On
date_range Updated On
date_range ബൈക്കിനു മുകളിൽ മരം മുറിഞ്ഞ് വീണ് അധ്യാപകൻ മരിച്ചു
ബാലുശ്ശേരി: ബൈക്കിനു മുകളിൽ മരം മുറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ഉള്ളിയേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി പി. മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മടവൂരിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വരുന്നതിനിടയില്‍ നന്മണ്ട അമ്പലപ്പൊയിലില്‍ വച്ചായിരുന്നു അപകടം. മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ് കദീജ. ഭാര്യ: മാരിയത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.