Posted On
date_range Updated On
date_range കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
ചെറുവത്തൂർ: കാസർകോട് ചീമേനി കാക്കടവ് പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥി മരിച്ചു. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ കെ.സി. ഷുക്കൂറിന്‍റെ മകൻ ബിലാൽ (17) ആണ് മരിച്ചത്.
കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.