അർജുൻ
Posted On
date_range Updated On
date_range എം.സി റോഡിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് ഗുരുതര പരിക്ക്
കൊട്ടാരക്കര: എം.സി റോഡിൽ പുത്തൂർ മുക്കിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പുനലൂർ ശിവൻകോവിൽ റോഡിൽ പുഷ്പമംഗലം വീട്ടിൽ പി. ബി ചന്ദ്രകുമാറിന്‍റെ മകൻ അർജുൻ പി. സി. (23) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10ഓടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സഹയാത്രികനായ പുനലൂർ തൊളിക്കോട് നെല്ലികുഴിയിൽ വീട്ടിൽ ഷിബിയുടെ മകൻ എബി ബിജു (24)വിനെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.