Posted On
date_range Updated On
date_range ഹെൽത്ത് ഇൻസ്പെക്ടർ തീകൊളുത്തി മരിച്ച നിലയിൽ
വടക്കാഞ്ചേരി: വരവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളിയെ വീടിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. തങ്ങാലൂർ പൂക്കുന്നത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യയാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകൾ അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ: അഖില ( ചെന്നൈ.), അതുൽ കൃഷ്ണ (വിദ്യാർഥി ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.