ചൈനയിൽ കെട്ടിടത്തിന് തീപിടിച്ച് 39 മരണം

ബെ​യ്ജി​ങ്: കി​ഴ​ക്ക​ൻ ​ചൈ​ന​യി​ലെ ജി​യാ​ങ്സി പ്ര​വി​ശ്യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് 39 പേ​ർ മ​രി​ച്ചു. സി​ൻ​യു പ​ട്ട​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് ക​ട പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​ത്തി​ന്റെ താ​ഴെ നി​ല​യി​ൽ അ​ഗ്നി പ​ട​ർ​ന്ന​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വി​ശ്യ​യി​ൽ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ൽ തീ​പ​ട​ർ​ന്ന് 13 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

Tags:    
News Summary - China's Jiangxi fire: At least 39 killed, 9 injured as several remain trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.